വടക്കഞ്ചേരി: കിഴക്കഞ്ചേരി കണ്ണംകുളം കോഴിക്കാടന്‍ വീട്ടില്‍ വര്‍ക്കി (70) നിര്യാതനായി. ഭാര്യ: മര്‍ത്ത. മക്കള്‍: ഈനാശു (കുഞ്ഞുമോന്), ബെന്നി. മരുമക്കള്‍: സുനി (കിഴക്കഞ്ചേരി സഹകരണ ബാങ്ക്), ഷൈനി. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് രാജഗിരി തിരുഹൃദയ പള്ളി സെമിത്തേരിയില്‍.