തോലനൂർ: പാലത്തറ ഒടുവൻ കാട് വേലായുധെൻറ ഭാര്യ സത്യഭാമ (58) നിര്യാതയായി. മക്കൾ: രഞ്ജിനി, രഞ്ജിത. മരുമക്കൾ: ജയപ്രകാശൻ, സതീഷ്.