പുലാപ്പറ്റ: താളിക്കുഴി ബംഗ്ളൂർ വീട്ടിൽ അബൂബക്കർ (67) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ബി. മുഹമ്മദ് (കടമ്പഴിപ്പുറം മുൻ ഗ്രാമപഞ്ചായത്ത് അംഗം), അബ്ദുൽ കരീം, അബ്ദുൽ റശീദ്, ഷൗക്കത്തലി, ത്വാഹിറ. മരുമക്കൾ: ആരിഫ് അൻവരി, സൈഫുന്നിസ, ശരീഫ, സീനത്ത്, മുഹ്സല.