ഒറ്റപ്പാലം: വിമുക്ത ഭടൻ അമ്പലപ്പാറ അശ്വതിയിൽ കൃഷ്ണൻ എമ്പ്രാന്തിരി (81) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ശംഭു (ആരോഗ്യ വകുപ്പ്), കേശവൻ (ശശി), ഗംഗാദേവി. മരുമക്കൾ: ലത (അധ്യാപിക, കടമ്പൂർ ജി.എച്ച്.എസ്.എസ്), മിനി, വാസുദേവൻ.