ആലത്തൂർ: ടൗൺ മാളികപ്പറമ്പിൽ പൂന എലി ബീഡി കമ്പനി ഉടമയായിരുന്ന പരേതനായ അഹമ്മദ് കബീറിെൻറ ഭാര്യ സുബൈദ (75) നിര്യാതയായി. മക്കൾ: റഷീദ, മുംതാജ്, റഹ്മത്ത്, ഫൈറോസ്, അൻവർ, പരേതനായ ഷാഹുൽ ഹമീദ്. മരുമക്കൾ: ജാസ്മിൻ, അബ്ദുൽ റസാഖ്, അബ്ദുൽ കരീം, ഷാഹുൽ ഹമീദ്, ആയിശ, പരേതനായ ബഷീർ. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് മുമ്പ് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.