പാലക്കാട്: ആനിക്കോട് സ്രാമ്പിക്കൽ വീട്ടിൽ അബൂബക്കർ (83) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: അസീസ്, ആരിഫ്, സുനിത, അനസ്, സാജിദ, ഹാഷിം, ഹർഷാദ്, അമീസ്. മരുമക്കൾ: സലാം, അബ്ബാസ്, സുനീത, ഹഫ്സത്ത്, ആയിശ, സഫ്ന, ശിഫാനത്ത്, അസ്മ. സഹോദരൻ: എസ്.കെ. ഉമർ.