കോയമ്പത്തൂർ: അൽ അമീൻ കോളനി റോസ് ഗാർഡൻ പരേതനായ അബ്ദുൽ ജബ്ബാറിെൻറ ഭാര്യ മെഹറുന്നിസ (70) നിര്യാതനായി. മക്കൾ: ഹസൻ മുഹമ്മദ്, സറീന ബീഗം. മരുമക്കൾ: നാസറുദ്ദീൻ, ഹനീഫ.