കൊടുമ്പ്: കാഞ്ഞിരംകുന്നം ഇളയവരമ്പത്ത് വീട്ടിൽ കേശവെൻറ മകൻ വേലായുധൻ (73) നിര്യാതനായി. കൊടുമ്പ് മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡൻറ്, കൊടുമ്പ് റൂറൽ ക്രെഡിറ്റ് സൊൈസറ്റി ഡയറക്ടർ എന്നീ പദവികൾ വഹിച്ചിരുന്നു. ഭാര്യ: പ്രേമ. മക്കൾ: പ്രജിന ജ്യോതിഷ്, പ്രിനിത രാജേഷ്, പ്രജീഷ്. സഹോദരങ്ങൾ: മനോമണി, സരോജിനി, പത്മാവതി, ശാരദ. സംസ്കാരം ഞായറാഴ്ച ഒമ്പതിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.