ആലത്തൂർ: വാനൂർ പൊട്ടിമടയിൽ പരേതനായ ചെല്ലെൻറ ഭാര്യ നാണി (96) തൃപ്പാളൂർ കൂട്ടമൂച്ചിയിലെ മകളുടെ വീട്ടിൽ നിര്യാതയായി. മക്കൾ: കുഞ്ചൻ, പ്രേമ, ദേവി, ഭാസ്കരൻ, ഗോപാലൻ, ഗീത. മരുമക്കൾ: നാരായണൻ, സുദേവൻ, കോമളം, കാശുമണി, വസന്ത.