ആലത്തൂർ: പുള്ളോട് മഠത്തിൽ വീട്ടിൽ സുന്ദരേശ്വരൻ (64) പെരുങ്കുളം തെക്കേ ഗ്രാമം പത്മാലയത്തിൽ നിര്യാതനായി. ഭാര്യ: സുകുമാരി. മക്കൾ: സുനിത, കാർത്തിക. മരുമക്കൾ: സുനിൽ, പ്രവീൺ. സഹോദരങ്ങൾ: രാധാകൃഷ്ണൻ, പരേതരായ ശാന്തകുമാരി, ആനന്ദകുമാർ.