പട്ടാമ്പി: കൊപ്പം വണ്ടുംതറ വടക്കു മുറി പൂഴിക്കുന്നത്ത് മൊയ്തീൻ ഹാജിയുടെ മകൻ മാനു ഹാജി (60) നിര്യാതനായി. ദീർഘകാലം വടക്കുമുറി ഇർശാദുൽ അനാം മദ്റസ സെക്രട്ടറിയായിരുന്നു. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് ശരീഫ്, ഫൗസിയ, ഫസീല, ഫാരിസ, ശരീഫ. മരുമകൾ: ഷാഹിദ. സഹോദരങ്ങൾ: മരക്കാർ, അബ്ദുറഹ്മാൻ, അബ്ദുൽ റസാഖ്, സുബൈദ.