മേപ്പറമ്പ്: കുറിശ്ശാംകുളം പള്ളതൊടി ഹൗസിൽ അഹമ്മദ് കുട്ടിയുടെ മകൻ അബ്ദു (61) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: സഫീർ, സഫ്രീൻ, സഫിയ, ഷിഫ. മരുമക്കൾ: ഷജഹാൻ, റയ്യാൻ.