ഒറ്റപ്പാലം: പുഞ്ചപ്പാടത്ത് കളത്തിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ അമ്പലപ്പാറ കാരിവീട്ടിൽ സരോജിനി അമ്മ (91) നിര്യാതയായി. മക്കൾ: മാധവിക്കുട്ടി, സാവിത്രി, വിനോദിനി, ശോഭന, ശിവരാമൻ (ബാബു). മരുമക്കൾ: അനിയൻ നായർ, നാരായണൻ നായർ, സുകുമാരൻ, ശോഭ, പരേതനായ കൃഷ്ണനുണ്ണി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.