ശ്രീകൃഷ്ണപുരം: ഈശ്വരമംഗലം അവിഞ്ചിക്കുഴി വീട്ടിൽ കോമൻ നായർ (76) നിര്യാതനായി. ഭാര്യ: ഭാനുമതി. മകൾ: സൗമ്യ. മരുമകൻ: സതീഷ്.