അരിയൂർ: പൊതുവചോല പരേതനായ മൂസ ഹാജിയുടെ മകൻ അബ്ദുൽ അസീസ് (75) നിര്യാതനായി. മിലിറ്ററി സർവിസ് മുൻ ജീവനക്കാരനായിരുന്നു. വെൽെഫയർ പാർട്ടി മുൻ ദേശീയ ജനറൽ സെക്രട്ടറി പരേതനായ പി.സി. ഹംസയുടെ സഹോദരനാണ്. ഭാര്യ: ആമിന വലിയതൊടി. മക്കൾ: അബ്ദുശുക്കൂർ (അബൂദബി), നിസാർ, സഫിയ, സാബിറ, സാജിദ, സുമയ്യ, ഷമീറ. മരുമക്കൾ: മുഹമ്മദ് അബൂ യൂസുഫ്, അബ്ദുൽ ജബ്ബാർ, ഹാരിസ്, അബ്ദുസ്സലാം, സുബൈർ, സലീമ മണ്ണറോട്ടിൽ, ഷാഹിദ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് അരിയൂർ വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.