ചെർപ്പുളശ്ശേരി: കണ്ണംപറമ്പിൽ വീട്ടിൽ പാറക്കൽ മോഹൻ (64) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: സ്മിത, അരുൺ. മരുമക്കൾ: ശശികുമാർ, രാജി.