ആലത്തൂർ: പാടൂർ നേത്യാംപറമ്പിൽ പകാൻ (75) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കൾ: ലീല, സുധ, ബാലകൃഷ്ണൻ, സുനിത. മരുമക്കൾ: രാജൻ, രഘു, ഗിരിജ, മഹേന്ദ്രൻ. സഹോദരി: അമ്മു. സംസ്കാരം ചൊവാഴ്ച്ച രാവിലെ പാമ്പാടി ഐവർമഠം ശ്മാനത്തിൽ.