പത്തിരിപ്പാല: പഴയ ലെക്കിടി ചേങ്ങോട്ടുപറമ്പിൽ പരേതനായ ബാവയുടെ ഭാര്യ ബീക്കുട്ടി (75) നിര്യാതയായി. മക്കൾ: നസീർ, ഷൗക്കത്ത്, യൂനുസ്, നജ്മുദ്ദീൻ, റസിയാബി, മുംതാസ്, സുനിത, ജാസ്മി, പരേതയായ സീനത്ത്. മരുമക്കൾ: സുലൈമാൻ, സൈതലവി, നസീർ, അഷ്റഫ്, റഫീഖ്, താഹിറ, റഹ്മത്ത്, ഷെറി, സുഹറ.