പട്ടാമ്പി: ഉമിക്കുന്നിൽ അപ്പകണ്ടത്തിൽ അബൂബക്കർ (അബു-77) നിര്യാതനായി. ഭാര്യ: ഫാത്തിമ (കുഞ്ഞിമ്മ). മക്കൾ: ഉസ്മാൻ, നാസർ (ദുബൈ), ബഷീർ (ഖത്തർ). മരുമക്കൾ: ജസീല, ജസീറ, ജാസ്മിൻ (ഖത്തർ).