തിരുമിറ്റക്കോട്: എഴുമങ്ങാട് പുതുപ്പറമ്പിൽ ഹരിദാസൻ (76) നിര്യാതനായി. ഭാര്യ: സതീദേവി. മക്കൾ: പ്രസാദ് കുമാർ, ഗിരീഷ് കുമാർ, സുധീഷ്. മരുമക്കൾ: സുമിത, ദീപ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പുതുശ്ശേരി പുണ്യതീരം ശ്മശാനത്തിൽ.