ആലത്തൂർ: തരൂർ തോട്ടുപുറം വീട്ടിൽ പരേതനായ വെള്ളയുടെ മകൻ ബാലൻ (63) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: പ്രകാശൻ (കുട്ടൻ), പ്രജിത, ബിജേഷ്, ബിനിഷ, പരേതയായ പ്രവിത. സഹോദരങ്ങൾ: മാധവി, ദേവു, സുലോചന.