മരുതറോഡ്: തെക്കെത്തറയിൽ പരേതനായ കിട്ടുവിെൻറ ഭാര്യ രുഗ്മിണി (87) നിര്യാതയായി. മക്കൾ: ഓമന, ഭാഗ്യവതി, കലാവതി, ലീല. മരുമക്കൾ: ഹരിദാസ്, കനകരാജ്.