പട്ടാമ്പി: ഞാങ്ങാട്ടിരി സന്മാർഗയിൽ ഡോ. സുരേഷ് റാവുവിെൻറ ഭാര്യ മാലതി റാവു (74) നിര്യാതയായി. മക്കൾ: ആനന്ദ്, സ്മിത. മരുമക്കൾ: ഡോ. അണ്ണാദുരൈ (ഉദുമൽപ്പേട്ട ), രമ്യ.