ചെർപ്പുളശ്ശേരി: പേങ്ങാട്ടിരി ചെറുവശ്ശീരി പള്ളിയാലിൽ പരേതനായ മരക്കാരുടെ മകൻ അക്ബർ (63) നിര്യാതനായി. ഭാര്യ: സുബൈദ മക്കൾ: ഷറീന, തസ്നീബ്, സബീന, മുഹ്യിദ്ദീൻ. മരുമക്കൾ: സലീന, റനിയ, അബ്ദുൽ ഗഫൂർ.