കൊടുവായൂർ: നൊച്ചൂർ ഭഗവതിപറമ്പ് വീട്ടിൽ പരേതനായ കുഞ്ചുക്കുറുപ്പിെൻറ മകൻ ബാലസുബ്രമണ്യൻ (71) നിര്യാതനായി. ഭാര്യ: പരേതയായ സ്വർണകുമാരി. മകൻ: സുധീഷ് കുമാർ. മരുമകൾ: അമ്പിളി.