പല്ലശ്ശന: തല്ലുമന്ദം ആലിങ്കൽ വീട്ടിൽ കേശവെൻറ മകൻ കൃഷ്ണൻ (74) നിര്യാതനായി. മക്കൾ: ലത, സുധ, സിധ, സുകുമാരൻ. മരുമക്കൾ: നാരായണൻ, പ്രഭാകരൻ, രാധാകൃഷ്ണൻ, ഷൈലജ. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് എലവഞ്ചേരി തൂറ്റിപ്പാടം ശ്മശാനത്തിൽ.