ആലത്തൂർ: പഴമ്പാലക്കോട് വാണിയ തറ മോഹനത്തിൽ വിമുക്ത ഭടൻ ചങ്ങരത്തു തൊടി സി.കെ. മോഹനെൻറ ഭാര്യ സാവിത്രി (56) നിര്യാതയായി. മക്കൾ: വിനോദ്, വിനിത. മരുമക്കൾ: വിദ്യ, ശൈലേഷ്.