പത്തിരിപ്പാല: പേരൂർ ഗുരുതിയൻപറമ്പിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ ഗീത (47) നിര്യാതയായി. പിതാവ്: കുഞ്ഞൻ. മാതാവ്: പരേതയായ ലീല. മക്കൾ: സവിത, സരിത, സനൽ കൃഷ്ണൻ. മരുമക്കൾ: പ്രസാദ്, മനോജ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർമoത്തിൽ.