പടിഞ്ഞാറെ യാക്കര: തോട്ടുങ്കൽ വീട്ടിൽ പരേതനായ ധർമരത്നെൻറ മകൻ പി.ഡി. ഗിരീഷ് (52) നിര്യാതനായി. മാതാവ്: വസുന്ധര ദേവി. ഭാര്യ: സിന്ധു (അസി. എൻജിനിയർ, എൽ.എസ്.ജി ഡിപാർട്ട്മെൻറ്, കാവശ്ശേരി പഞ്ചായത്ത്). സഹോദരങ്ങൾ: സുവർണൻ, രാജീവ്, പരേതനായ രജിത്ത്.