തെങ്കര: ചൂരിയോട് ജുമാമസ്ജിദ് മുൻ മുതവല്ലി തെങ്കര മേലാമുറി മണ്ണയത്ത് മുഹമ്മദ് (വാപ്പുട്ടി മാസ്റ്റർ -78) നിര്യാതനായി. ഭാര്യമാർ: നൂർജഹാൻ, പരേതയായ ഖദീജ. മക്കൾ: അഡ്വ. ബീന ജാസ്മിൻ, അബ്ദുൽ ഗഫൂർ, ഫൈസൽ. മരുമക്കൾ: ഷാജഹാൻ, ഷക്കീല. സഹോദരങ്ങൾ: ആമിനു ഫാത്തിമകുട്ടി, അബ്ദുറഹ്മാൻ, സഫിയ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മണലടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.