വടക്കഞ്ചേരി: ആയക്കാട് ചുണ്ടക്കാട് നീലു അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലൻ. മക്കൾ: വാസുദേവൻ, ഓമന, ശാന്തകുമാരി, പ്രേമ. മരുമക്കൾ: സൗദാമിനി, മനോദാസ്, രാമകൃഷ്ണൻ, മോഹനൻ.