വടക്കഞ്ചേരി: മഞ്ഞപ്ര ചിറ ഗുരുവായൂരപ്പൻ (62) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: രാഹുൽ, രേഷ്മ. മരുമക്കൾ: സതീഷ്, ഐശ്വര്യ.