ആലത്തൂർ: കുത്തനൂർ ചാത്തൻ കുളങ്ങരയിൽ ശങ്കരെൻറ ഭാര്യ തങ്ക (71) പഴമ്പാലക്കോട് കുണ്ടുകാട് വീട്ടിൽ നിര്യാതയായി. മകൾ: ദേവകി. മരുമകൻ: രാമൻ.