ആലത്തൂർ: മണപ്പാടം കുന്നിരാമത്ത് കൊച്ചു ലക്ഷ്മിയമ്മ (81) കാവശ്ശേരി വേപ്പിലശ്ശേരി കനകണ്ടത്ത് വീട്ടിൽ നിര്യാതയായി. ഭർത്താവ്: കുട്ടൻ നായർ. മക്കൾ: രമാഭായി, രാധ, രമേഷ്. മരുമക്കൾ: നാരായണൻകുട്ടി, ഹരിദാസ്.