മണ്ണാർക്കാട്: കെ.ടി.എം സ്കൂളിന് സമീപം പാലപുറവൻ അബ്ബാസ് (70) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: ജാഫർ, സീനത്ത്, സുൽഫീക്കർ, നുസ്രത്ത്. മരുമക്കൾ: നസീർ, ആസ്യ, അനീഷ, നാസർ.