ആനക്കര: കപ്പൂർ പള്ളങ്ങാട്ടു ചിറയിൽ താമസിക്കുന്ന സി.ഐ.ടി.യു ചുമട്ടു തൊഴിലാളി പട്ടാണിപ്പറമ്പിൽ സുബ്രഹ്മണ്യൻ (57) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: ജിലേഷ്, ജിൻഷ, ജിതേഷ്. മരുമകൻ: അനീഷ്.