ആലത്തൂർ: തരൂർ ആലുംപെട്ടി ഓത്തിയംകോട് വീട്ടിൽ ചാമി (92) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഉണ്ണികൃഷ്ണൻ, രാമൻകുട്ടി, സുഭദ്ര, വിശാലാക്ഷി, സുശീല, പരേതയായ കമലം. മരുമക്കൾ: ബേബി, സതി, ശങ്കരനാരായണൻ, സഹദേവൻ, അരവിന്ദാക്ഷൻ, ചന്ദ്രൻ.