ഷൊർണൂർ: കുളപ്പുള്ളിയിലെ റാവുത്തർ ഗ്രോസറി ഉടമ പള്ളിക്കുന്ന് കാരാട്ട് പറമ്പിൽ പരേതനായ മുഹമ്മദ് റാവുത്തറുടെ മകൻ ഹനീഫ (ചെല്ലമാൻ-64) നിര്യാതനായി. ഭാര്യമാർ: ഹവ്വ ഉമ്മ, റജീന. മക്കൾ: ശരീഫ്, ഷെമീർ, ഷെറീന.