ആലത്തൂർ: പുള്ളോട് ഓഞ്ഞ റോഡ് കളത്തിൽ പരേതനായ കുഞ്ചെൻറ മകൻ മോഹൻദാസ് (68) നിര്യാതനായി. ഹിന്ദുസ്ഥാൻ മോട്ടോഴ്സിലെ റിട്ട. ജീവനക്കാരനാണ്. ഭാര്യ: പ്രസന്ന. മക്കൾ: മിമോ (യു.എസ്.എ) അഖിൽ. സഹോദരങ്ങൾ: ഉഷ, ഷൈലജ, ഗീത, സുനിൽ ബാബു (റിട്ട. അധ്യാപകൻ) ജലജ, ജിജ (എഫ്.സി.ഐ) രജിത, ദീപ (ജലവിഭവ വകുപ്പ് തിരുവനന്തപുരം).