ആലത്തൂർ: കാവശ്ശേരി പീച്ചോട്ടിൽ മാണിക്കെൻറ മകൻ പ്രകാശൻ (38) നിര്യാതനായി. മാതാവ്: പൊന്നു. ഭാര്യ: രാധിക. മകൾ: അമിക. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, മണികണ്ഠൻ, വിജയൻ, ബിനേഷ്.