ആലത്തൂർ: പുള്ളോട് കുറക്കൻപറമ്പിൽ പി.എസ്. മാധവെൻറ ഭാര്യ ലീലാവതി (77) നിര്യാതയായി. മക്കൾ: ധനേഷ് കുമാർ, രാജേഷ്, സന്തോഷ്, രജനി. മരുമക്കൾ: കോമളം, വിനിത, അശ്വതി, സ്വാമിനാഥൻ. സഹോദരങ്ങൾ: മാണിക്യൻ, ഓമന.