ശ്രീകൃഷ്ണപുരം: പുത്തൻകുളം പാറോക്കോട്ടിൽ ആനന്ദ മോഹൻ (49) സൗദി അറേബ്യയിലെ റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. വ്യാഴാഴ്ച സൗദി സമയം വൈകീട്ട് അഞ്ചരയോടെയാണ് മരിച്ചത്. റിയാദിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു. റിയാദിലെ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പിന്നീട് നാട്ടിലെത്തിക്കും. ഭാര്യ: സബിത. മക്കൾ: അമിത, അമിത്.