വടക്കഞ്ചേരി: കണ്ണമ്പ്ര ഋഷിനാരദമംഗലം കോലങ്കോട്ടിൽ പാറുക്കുട്ടി (88) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. സഹോദരങ്ങൾ: മീനാക്ഷി, ദേവകി, ഗംഗാധരൻ, പരേതരായ അമ്മു, ഗോപാലൻ, കൃഷ്ണൻ, ചന്ദ്രൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.