പാലക്കാട്: ഒലവക്കോട് റെയിൽവേ കോളനി ഹേമാംബിക നഗർ, പദ്മശ്രീയിൽ റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ വി. മോഹനെൻറ ഭാര്യ തൃശൂർ കാഞ്ഞാണി പോത്താണി വീട്ടിൽ പി. പങ്കജം (70) നിര്യാതയായി. മക്കൾ: ഗിരീഷ് കൈമൾ, ഗീത കൈമൾ. മരുമക്കൾ: ജയശ്രീ, മോഹൻദാസ് മേനോൻ.