ശ്രീകൃഷ്ണപുരം: കല്ലുവഴി പുത്തൻപുരയിൽ നാരായണൻ നായർ (84) നിര്യാതനായി. ഭാര്യ: ദാക്ഷായണി. മക്കൾ: മണികണ്ഠൻ, രാജൻ, ലീല. മരുമക്കൾ: രാജഗോപാലൻ, ഗീത, രമ്യ.