തച്ചമ്പാറ: മുതുകുറുശ്ശി തോടംകുളം വേളൂർ വീട്ടിൽ പരേതനായ ഗോപാലൻ മാസ്റ്ററുടെയും മീനാക്ഷിയമ്മയുടെയും മകൾ ലക്ഷ്മിക്കുട്ടി (ഓപ്പോൾ -85) നിര്യാതയായി. സഹോദരങ്ങൾ: അരവിന്ദാക്ഷൻ, വിജയകുമാർ (മാനേജർ, കെ.വി.എ.എൽ.പി സ്കൂൾ മുതുകുറുശ്ശി), പരേതരായ രാമദാസൻ മാസ്റ്റർ, ബാലഗോപാലൻ മാസ്റ്റർ, സത്യശീലൻ മാസ്റ്റർ, സേതുമാധവൻ, ഉണ്ണികൃഷ്ണൻ, ഹരിദാസൻ.