ഒറ്റപ്പാലം: അമ്പലപ്പാറ പൂവത്തിങ്കൽ പരേതനായ നാരായണൻ ചെട്ടിയാരുടെ (മണി ചെട്ടിയാർ) ഭാര്യ ലക്ഷ്മി (75) നിര്യാതയായി. മക്കൾ: ചന്ദ്രൻ, തങ്കം, പരേതനായ വേലായുധൻ. മരുമക്കൾ: കൃഷ്ണവേണി, ശെൽവൻ.