ശ്രീകൃഷ്ണപുരം: കരിമ്പുഴ ഇടപറമ്പിൽ ഗോപാലൻ (85) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: ഗീത, ശശി, പ്രകാശ്, പ്രദീപ്. മരുമക്കൾ: രാജശ്രീ, രമ്യ, ശരണ്യ, പരേതനായ ബാലകൃഷ്ണൻ.