പത്തിരിപ്പാല: മങ്കര കല്ലൂർ പത്തായതൊടി വീട്ടിൽ പരേതനായ ജാനകി അമ്മയുടെ മകൻ ചെന്താമരാക്ഷൻ (53) നിര്യാതനായി. ഭാര്യ: ലത. മക്കൾ: ദിവ്യ, അശ്വതി.