പാലക്കാട്: റെയിൽവേ കോളനി ഗിരിനഗർ സംഗീത് വീട്ടിൽ ദക്ഷിണ റെയിൽവേ റിട്ട. ഓഫിസ് സൂപ്രണ്ട് ആർ. വിദ്യാധരൻ നായർ (86) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതി അമ്മ. മക്കൾ: വിജയലക്ഷ്മി, നന്ദിനി, മണികണ്ഠൻ, ശ്രീലേഖ (കടമ്പഴിപ്പുറം പഞ്ചായത്ത് ഒാഫിസ്).